Error loading page.
Try refreshing the page. If that doesn't work, there may be a network issue, and you can use our self test page to see what's preventing the page from loading.
Learn more about possible network issues or contact support for more help.

The story of Toto Chan

Malayalam audio book

Audiobook
1 of 1 copy available
1 of 1 copy available

ഇത് ടോട്ടോചാന് എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്. ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില് സൊസാകു കൊബായാഷി എന്ന അധ്യാപകന് നടത്തിവന്ന റ്റോമോ എന്ന ചെറിയ സ്കൂളിന്റേയും കഥയാണ്. വളരെ പ്രത്യേകതകളുള്ള ഒരു സ്കൂളാണ് റ്റോമോ. ആ സ്കൂളിലെ വിദ്യാഭ്യാസരീതികള് ടോട്ടോചാന് എന്ന വികൃതിക്കുട്ടിയെ എങ്ങനെ മാറ്റിയെടുത്തു എന്ന സന്ദേശമാണ് ഈ കൃതിയെ ലോകപ്രശസ്തമാക്കിയത്. തെത്സുകോ കുറോയാ നഗി എന്ന ജാപ്പനീസ് നോവലിസ്റ്റിന്‍റെ നോവലാണ് ടോട്ടൊ ചാന്‍. ഇതിന്‍റെ സ്വതന്ത്ര മലയാള പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍ ആണ്. നറേഷന്‍ നിര്‍വഹിച്ചിരിക്കു്നനതും വിനോദ് നാരായണന്‍ ആണ്. പ്രസാധകര്‍ നൈന ബുക്സ്.

It's the story of a five - year - old girl named Totochan. It also tells the story of Tomo, a small school run by Sosaku Kobayashi, a teacher in the countryside of Tokyo, Japan. Tomo is a very special school. The book became world famous for its message on how the school's educational system changed the naughty girl, Toto chan. Toto Chan is a novel by Japanese novelist Tetsuko Kuroya Nagi. The independent Malayalam retelling is by Vinod Narayanan. The narration is by Vinod Narayanan. Publisher Nyna Books.

Formats

  • OverDrive Listen audiobook

Languages

  • Malayalam

Loading