പപ്പിനിക്കോഴിയമ്മയ്ക്ക് ഒരു കുടുംബമുണ്ട്. ഭര്‍ത്താവ് പൂവച്ചന്‍ പൂവങ്കോഴിയും രണ്ട് പൊന്നോമന മക്കളായ മിക്കുവും കുക്കുവുമടങ്ങുന്ന ഒരു കൊച്ചുകുടുംബമാണ് പപ്പിനിക്കോഴിയമ്മയുടേത്.കുട്ടികളായ കുക്കുവും മിക്കുവും അവരുടെ ലോകം കാണാന്‍ തുടങ്ങുകയാണ്. അവരുടെ കാഴ്ചപ്പാടുകളിലൂടെ വികസിക്കുന്ന കഥയാണ് ഈ പുസ്തകത്തിലൂടെ ഇതള്‍ വിരിയുന്നത്. അനില്‍ നാരായണന്റെ മനോഹരമായ ചിത്രങ്ങളിലൂടെ ഈ കഥ വായിക്കൂ.
- Available now
- New eBook additions
- New kids additions
- New teen additions
- Most popular
- Try something different
- See all ebooks collections
- Available now
- New audiobook additions
- New kids additions
- New teen additions
- Most popular
- Try something different
- See all audiobooks collections